Webdunia - Bharat's app for daily news and videos

Install App

കാമുകിയെ കാണാൻ എൻഐഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവാവ് വീട്ടിലെത്തി, നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

കാമുകിയെ തേടി കാമുകൻ വീട്ടിൽ, നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവാവ് എൻഐഐ ഉദ്യോഗസ്ഥനായി

Webdunia
ശനി, 16 ജൂലൈ 2016 (08:57 IST)
കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും യുവതിയുടെ അച്ഛനും ചേർന്ന് പൊലീസിലേൽപ്പിച്ചു. ഇടുക്കി ചപ്പാത്ത് കരിന്തരുവി പാലത്തിനുസമീപമാണ് സംഭവം.  വീട്ടിലെത്തിയ യുവാവിനെ കാമുകിയുടെ അച്ഛൻ ചോദ്യം ചെയ്തപ്പോൾ താൻ എൻ ഐ ഐ ഉദ്യേഗസ്ഥനാനെന്നും ചില പ്രധാന കേസുകൾ അന്വേഷിക്കാൻ വന്നതാണെന്നും യുവാവ് പറഞ്ഞു. സംശയം തോന്നിയ ഇയാൾ നാട്ടുകാരെ വിളിക്കുകയായിരുന്നു.
 
നാട്ടുകാർ ചോദിച്ചപ്പോഴും ഇയാൾ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ഇവർ തന്നെയാണ് ഉപ്പുതറ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് സത്യം പറഞ്ഞത്. കാമുകനാണെന്നും കാമുകിയെ കാണാൻ എത്തിയതാണെന്നും യുവാവ് വ്യക്തമാക്കി. സത്യം പുറത്തുവന്നതോടെ താക്കീതുനൽകി യുവാവിനെ വിട്ടയച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍

തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

അടുത്ത ലേഖനം
Show comments