Webdunia - Bharat's app for daily news and videos

Install App

പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കെന്ന് ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (12:15 IST)
പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കെന്ന് ഉത്തരവ്. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. വീഴ്ചയുണ്ടായാല്‍ യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്ന മറ്റുള്ളവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
 
സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. അതില്‍ വീഴ്ചയുണ്ടായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

മുഖ്യ പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള 2 പേപ്പർ, സെക്രട്ടറിയേറ്റ് വിജ്ഞാപനം ഡിസംബറിൽ

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 42 പവന്‍ സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു

ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

25 എംഎൽഎമാരെ നിയമസഭയിലെത്തിക്കും, മറ്റ് പാർട്ടികളിൽ നിന്നും വമ്പൻ സ്രാവുകളെത്തുമെന്ന് ശോഭ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments