Webdunia - Bharat's app for daily news and videos

Install App

എസ്/.ഐ യെ കുടുക്കിയ സി.ഐ യ്ക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:55 IST)
തൃശൂർ : പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന് പറഞ്ഞു സബ് ഇൻസ്‌പെക്ടറെ കള്ളക്കേസിൽ കുടുക്കിയ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. നെടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി.ദിലീപ് കുമാറിയെന്നാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് എ.ഡി.ജി.പി അജിത് കുമാർ ഉത്തരവിറക്കിയത്.

ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെയാണ് ഇയാൾ കള്ളക്കേസിൽ കുടുക്കിയത്. സംഭവം കേസായതോടെ ആമോദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം ആമോദിനെ സർവീസിൽ തിരിച്ചെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ മുപ്പതിന് വടക്കരയിൽ വഴിയരുകിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ സി.ഐ  ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തത്. സംഭവം കള്ളക്കേസാണെന്നും ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽ വച്ചെന്നും ആമോദിന്റെ കുടുംബം ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments