Webdunia - Bharat's app for daily news and videos

Install App

സീറ്റ് വിറ്റ നേതാക്കളെ പുറത്താക്കണം: കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്ററുകൾ

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (08:47 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഉൾപ്പോര്. സീറ്റ് വിൽക്കാൻ കൂട്ടുനിന്ന നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിൽ ദയനീയ പരാജയത്തെ കുറിച്ചാണ് പോസ്റ്റർ. മുൻ മന്ത്രി വിഎസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നീ നേതാക്കളെ പുറത്താക്കണം എന്നാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിയ്കുന്നത്
 
തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണം എന്നും പോസ്റ്ററിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരാനിരിയ്ക്കെയാണ് കോൺഗ്രസിലെ കലാപം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ 10 സീറ്റുകൾ നേടാൻ മാത്രമാണ് കോൺഗ്രസിനായത്. 12 വാർഡുകളിൽ 500 വോട്ടുകളിൽ താഴെ മാത്രമാണ് കോൺഗ്രസ്സിന് ലഭിച്ചത്. നെടൂങ്കാട് 74, വലിയതുറയിൽ 42 മാത്രമാണ് കോൺഗ്രസ്സിന് ലഭിച്ച വോട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments