Webdunia - Bharat's app for daily news and videos

Install App

പിആര്‍ ശ്രീജേഷിനുള്ള കേരളസര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഓഗസ്റ്റ് 2021 (09:34 IST)
പിആര്‍ ശ്രീജേഷിനുള്ള കേരളസര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. ടോക്കിയോ ഒളിംപിക്‌സിന്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം ഗോള്‍ക്കീപ്പറാണ് മലയാളിയായ ശ്രീജേഷ്. നേരത്തേ സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം പ്രഖ്യാപിക്കുന്നതിലെ താമസത്തെ പലരും വിമര്‍ശിച്ചിരുന്നു. 
 
അതേസമയം ഒളിംപിക്‌സില്‍ കരസ്ഥമാക്കിയ മെഡല്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനമാണെന്ന് പിആര്‍ ശ്രീജേഷ് പറഞ്ഞു. നെടുമ്പാശേരി വിമാനത്തില്‍ ഇറങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വിജയം കേരളത്തിലെ ഹോക്കി താരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

അതിതീവ്രമഴ: മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറിയിപ്പ്: കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്രാ നിരോധനം

കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

അടുത്ത ലേഖനം
Show comments