Webdunia - Bharat's app for daily news and videos

Install App

എല്ലാ അർത്ഥത്തിലും പരാജയം ഏറ്റുവാങ്ങിയവരാണ് യു ഡി എഫും ബിജെപിയും, വർഗീയത കേരളം ഒരിക്കലും അനുവദിക്കില്ല : പ്രകാശ് കാരാട്ട്

എല്ലാ കാര്യത്തിലും പരാജയപ്പെട്ടവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് സി പി ഐ എം പൊളിറ്റിക് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളത്തിൽ വന്ന മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം മലപ്പ

Webdunia
ബുധന്‍, 11 മെയ് 2016 (14:58 IST)
എല്ലാ കാര്യത്തിലും പരാജയപ്പെട്ടവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് സി പി ഐ എം പൊളിറ്റിക് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളത്തിൽ വന്ന മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
 
കേരളം ഒരിക്കലും വർഗ്ഗീയതയെ അനുകൂലിക്കില്ല. അതുകൊണ്ടു തന്നെ ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. അതോടൊപ്പം കേരളത്തിലെ യു ഡി എഫ് യുഗം അവസാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം മാത്രം ഏറ്റുവാങ്ങിയ സർക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സൊമാലിയയോട് ഉപമിച്ച് കേരളത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Holiday: തോരാതെ മഴ, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

അടുത്ത ലേഖനം
Show comments