Webdunia - Bharat's app for daily news and videos

Install App

ഗർഭിണിയായ യുവതി മകൾക്കൊപ്പം പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അതെ പുഴയിൽ ചാടി ഭർത്താവും മരിച്ചു

Suicide
Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (18:01 IST)
വയനാട്: ഏഴുമാസം ഗർഭിണിയായ ദർശന (32) അഞ്ചു വയസുള്ള മകൾ ദക്ഷയ്‌ക്കൊപ്പം ജൂലൈ പതിമൂന്നിന് പുഴയിൽ ചാടി മരിച്ചത്. ഇവരുടെ ഭർത്താവ് കൽപ്പറ്റ വെണ്ണിയോട് ആനന്ദഗിരിയിൽ ഓം പ്രകാശ് എന്ന 36 കാരൻ കഴിഞ്ഞ ദിവസം ഒമ്പതു മണിയോടെയാണ് കീടനാശിനി കഴിച്ച ശേഷം പുഴയിൽ ചാടിയത്. തിരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെടുത്തു.
 
പാത്തിക്കൽ കടവ് പാലത്തിൽ നിന്നാണ് പുഴയിൽ ചാടിയത്. ദര്ശനയെ പുഴയിൽ നിന്ന് നാട്ടുകാർ കണ്ടെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്നുള്ള ചികിത്സയിൽ അവർ മരിച്ചു. മകളുടെ മൃതദേഹം കിട്ടിയത് മൂന്നു ദിവസം കഴിഞ്ഞായിരുന്നു.
 
ഭാര്യ മരിച്ചതിനെ തുടർന്ന് പ്രകാശ്, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനു കേസെടുത്തിരുന്നു. തുടർന്ന് ഓം പ്രകാശ്, പിതാവ് ഋഷഭരാജ് എന്നിവരെ മൂന്നു മാസത്തോളം റിമാന്ഡിലാക്കിയിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന ഓം പ്രകാശ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

തൊട്ടാൽ പൊള്ളും, എഴുപതിനായിരം കടന്ന് സ്വർണവില; പവന് എക്കാലത്തെയും ഉയർന്ന വില

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

അടുത്ത ലേഖനം
Show comments