Webdunia - Bharat's app for daily news and videos

Install App

തിരക്കനുസരിച്ച് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം; വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ്

പ്രീമിയം ട്രെയിനുകളിൽ വെള്ളിയാഴ്ച മുതൽ ഫ്ളക്സി ചാർജുകൾ

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (20:07 IST)
വിമാനടിക്കറ്റിന്റെ മാതൃകയില്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുന്നു. തിരക്കനുസരിച്ച് നിരക്ക് മാറുന്ന രീതിക്കാണ് തുടക്കമാകുന്നത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരും. ഈ ട്രെയിനുകളിൽ പ്രീമിയം തത്കാൽ ക്വാട്ട ഉണ്ടായിരിക്കില്ല.

തുടക്കത്തിൽ രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് ഫ്ളക്സി ചാർജുകൾ നടപ്പാക്കുന്നത്. വെള്ളിയാഴ്ച മുതൽ ഫളക്സി ചാർജുകൾ നിലവിൽ വരും. എന്നാൽ മുമ്പ് ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾക്ക് നിരക്കു വ്യത്യാസം ബാധകമല്ല. അടിസ്ഥാന നിരക്കിന്റെ പത്ത് ശതമാനം മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തിരുമാനം.

ഫ്ളക്സി രീതിയിൽ നിരക്കിൽ വ്യത്യാസം വരുന്നതോടെ കാറ്ററിംഗ്, റിസർവേഷൻ, സർവീസ് ടാക്സ്, സൂപ്പർഫാസ്റ്റ് ചാർജ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽനിന്നു വേർതിരിക്കും. ഫ്ളക്സി രീതിയിൽ താഴ്ന്ന ക്ലാസ് യാത്രയ്ക്കുള്ള നിരക്ക് ഉയർന്ന ക്ലാസിനെക്കാൾ കൂടുതലായാൽ യാത്രക്കാരന് സീറ്റ് ഒഴിവുവരുന്ന അവസരത്തിൽ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാൻ കഴിയും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments