മുഖ്യമന്ത്രിയെ നിയന്ത്രിയ്ക്കുന്നില്ല, സ്‌പീക്കർ നിഷ്‌പക്ഷനല്ല, തനി പാർട്ടിക്കാരൻ: പിടി തോമസ്

Webdunia
വ്യാഴം, 21 ജനുവരി 2021 (13:16 IST)
തിരുവനന്തപുരം: സ്പീക്കർ തനി പർട്ടിക്കാരനണെന്നും നിഷ്‌പക്ഷനല്ലെന്നും സ്പീക്കർക്കെതിരായ പ്രമേയ ചർച്ചയിൽ പിടി തോമസ്. വിവേചനത്തൊടെ പക്ഷപാതപരമായാണ് സഭയിൽ സ്പീക്കർ പെരുമാറുന്നത്. മുഖ്യമന്ത്രിയെ നിയന്ത്രിയ്ക്കാൻ സ്പീക്കർ തയ്യാറാവാറില്ല. സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്നും പിടി തോമസ് സഭയിൽ വിമർശനം ഉന്നയിച്ചു. അതേസമയ സ്പീക്കർക്ക് പുറകെ നടക്കുന്നവർ യുഡിഎഫിന് പുറകെയും വരുമെന്നായിരുന്നു മുല്ലക്കര രത്നാകരന്റെ പ്രതികരണം. സർക്കാരിനെ തകർക്കാൻ ശ്രമിയ്ക്കുന്നവർക്ക് യുഡിഎഫ് കൂട്ടുനിൽക്കരുത് എന്നും മുല്ലക്കര രത്നാകരൻ സഭയിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments