Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ ഇല്ലെങ്കില്‍ ഈ പൂജാരി പരിഹാരം കാണും, അതിനായി ഇയാളുടെ കൈയില്‍ സന്താനഗോപാല യന്ത്രമുണ്ട്; പക്ഷേ...

ചാത്തന്‍ സ്വാമി ക്ഷേത്രത്തിലെ 'ചാത്തന്‍ ‍' പൂജാരി ! സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും, കുട്ടികള്‍ ഇല്ലെങ്കില്‍ അതിനും പരിഹാരം; പക്ഷേ...

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (12:25 IST)
ക്ഷേത്രത്തിലെ പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശി പൂങ്കോട്ടില്‍ വീട്ടില്‍ സന്തോഷിനെയാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ ചാത്തന്‍സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പലതും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. 
 
ഭര്‍ത്താക്കന്മാരുടെ മദ്യപാനം മാറ്റല്‍, കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാല യന്ത്രത്തിലൂടെ കാര്യസിദ്ധി, വിവിധ പരിഹാര ക്രിയകള്‍ തുടങ്ങിയ വ്യാജ പ്രചാരണങ്ങളുടെ മറവിലായിരുന്നു ഇയാള്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. കഴിഞ്ഞ 29ന് രണ്ട് സ്ത്രീകള്‍ ഇയാൾക്കെതിരെ പരാതിയുമായി എത്തയതാണ് സന്തോഷിനെ പിടികൂടാന്‍ കാരണമായത്.
 
വിവിധ ജ്യോതിഷ മാസികകളില്‍ പരസ്യം നല്‍കിയാണ് സന്തോഷ് സ്ത്രീകളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. 18 വര്‍ഷമായി ഇയാള്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറം ലോകമറിയുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടില്‍ നിന്നും നിരവധി സ്ത്രീകള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments