Webdunia - Bharat's app for daily news and videos

Install App

പുത്തൻകുരിശ് എസ് ഐയെ പിടികൂടിയ സംഭവം, വെളിപ്പെടുത്തലുമായി സീരിയൽ നടി

രാത്രി തിരുവാണിയൂര്‍ വെങ്കിടയിലെ ഒരു വീട്ടിലെത്തിയ പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സീരിയൽ നടി ലക്ഷ്മി. എസ് ഐയ്ക്കൊപ്പം പിടികൂടിയ നടി താനല്ലെന്ന് ലക്ഷ്മി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (11:17 IST)
രാത്രി തിരുവാണിയൂര്‍ വെങ്കിടയിലെ ഒരു വീട്ടിലെത്തിയ പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി സീരിയൽ നടി ലക്ഷ്മി. എസ് ഐയ്ക്കൊപ്പം പിടികൂടിയ നടി താനല്ലെന്ന് ലക്ഷ്മി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു നടി.
 
എന്നെ നേരിട്ട് അരിയാവുന്നവർക്ക് അത് താനല്ല എന്ന് അറിയാം. എന്നാൽ താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മന:പൂർവ്വം തന്റെ ഇമേജ് കളയാൻ ശ്രമിക്കുകയാണ്.  ഈ സംഭവത്തിൽ തന്നെ അറിയാത്തവർ മോശമായിട്ട് വിചാരിക്കില്ലെ. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. 
 
അതേസമയം, സംഭവത്തിന്റെ വിശദീകരണവുമായി പുത്തൻകുരിശ് എസ് ഐ സജീവ് കുമാർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കഞ്ചാവ് കേസിലും മയക്കുമരുന്ന് കേസിലും താന്‍ അറസ്‌റ്റ് ചെയ്‌തവരും മറ്റി ചിലരും ചേര്‍ന്നാണ് തന്നെ കൈയേറ്റം ചെയ്തതെന്ന് എസ് ഐ വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

അടുത്ത ലേഖനം
Show comments