Webdunia - Bharat's app for daily news and videos

Install App

Kerala Election Results 2021:നിലമ്പൂർ പി‌വി അൻവറിനൊപ്പം, വിജയം 2894 വോട്ടുകൾക്ക്

Webdunia
ഞായര്‍, 2 മെയ് 2021 (14:59 IST)
നിലമ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി‌വി അൻവർ വിജയിച്ചു. 2894 വോട്ടുകൾക്കാണ് പി‌വി അൻവറിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പി‌വി പ്രകാശിനെയാണ് അൻവർ പരാജയപ്പെടുത്തിയത്.
 
ഒരുഘട്ടത്തില്‍ വി വി പ്രകാശ് മുന്നിലെത്തിയെങ്കിലും പി വി അന്‍വര്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിവി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിചത്. മലപ്പുറത്ത് 13 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് മുന്നേറുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments