Webdunia - Bharat's app for daily news and videos

Install App

കളക്ടറോട് കോഴിക്കോട്ടെ ജനങ്ങൾ പൊറുക്കട്ടെ, തീരുമാനത്തെ പോസിറ്റീവായി കാണുന്നു; രാഘവൻ എം പി

രാഘവൻ എം പിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മാപ്പു പറഞ്ഞ കോഴിക്കോറ്റ് കളക്ടറുടെ നടപടിയെ പോസിറ്റീവ് ആയികാണുന്നുവെന്ന് എം കെ രാഘവൻ എം പി. തനിയ്ക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നുമില്ല. എം പ

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (09:45 IST)
രാഘവൻ എം പിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മാപ്പു പറഞ്ഞ കോഴിക്കോറ്റ് കളക്ടറുടെ നടപടിയെ പോസിറ്റീവ് ആയികാണുന്നുവെന്ന് എം കെ രാഘവൻ എം പി. തനിയ്ക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നുമില്ല. എം പിയെ പരിഹസിച്ചതിന് കളക്ടർ മാപ്പു പറഞ്ഞാൽ അദ്ദേഹത്തോട് കോഴിക്കോട്ടെ ജനങ്ങ‌ൾ പൊറുക്കുമെന്നും രാഘവൻ വ്യക്തമാക്കി.
 
ഇന്നലെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്ടർ നിരുപാധികം ക്ഷമ ചോദിച്ചത്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്‌ എന്നാണ് ആഗ്രഹം. എംപിയുടെ മനസിന്‌ വിഷമം തോന്നിച്ച, തന്റെ ഭാഗത്ത്‌ നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്‌. കാര്യങ്ങൾ പറഞ്ഞ്‌ നേരിട്ട്‌ ബോധ്യപ്പെടുത്താനാകും എന്നാണ്‌ തന്റെ വിശ്വാസമെന്നും കലക്ടർ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

അടുത്ത ലേഖനം
Show comments