രാത്രിയാത്ര നിരോധനം രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുൽ ഗാന്ധി

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2019 (12:17 IST)
കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. വിഷയം നിയമപരമായി കൈകാര്യം ചെയ്യും എന്നും. കേസ് വാദിക്കുന്നതിനായി രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ നിയോഗിക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞു. യാത്രാ നിരോധന തടയണം എന്നവശ്യപ്പെട്ട് ബത്തേരിയിൽ നിരാഹാരം നടത്തുന്ന യുവജന സംഘടന പതിനിധികളെ കണ്ട ശേഷം സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
 
ഈ പ്രശ്നം കാര്യക്ഷമായി പരിഹരിക്കപ്പെടണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒന്നായിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഈ വിഷയത്തിൽ ഇല്ല. ബുദ്ധിമുട്ടുകളെ പ്രയസങ്ങളും. പരിഹരിക്കപ്പെടേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവ പൂർവമായ ഇടപെടൽ ആവശ്യമാണ്. രാഹുൽ ഗാന്ധി പറഞ്ഞു.
 
പാർട്ടിയുടെ നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടിണ്ട്. രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ തന്നെ കേസ് വാദിക്കുന്നതിനായി നിയോഗിക്കും. യത്രാ നിരോധ വിധയത്തിൽ മുഖ്യമന്ത്രി വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

അടുത്ത ലേഖനം
Show comments