Webdunia - Bharat's app for daily news and videos

Install App

സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ചിത്രം രാഹുൽ റിജി നായരുടെ 'ഒറ്റമുറി വെളിച്ചം'

സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ചിത്രം രാഹുൽ റിജി നായരുടെ 'ഒറ്റമുറി വെളിച്ചം'

Webdunia
ചൊവ്വ, 31 ജൂലൈ 2018 (18:02 IST)
പതിനഞ്ചാമത് സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവലിൽ മലയാളചലച്ചിത്രം 'ഒറ്റമുറി വെളിച്ചം' മികച്ച ചിത്രമായി  തിരഞ്ഞെടുക്കപ്പെട്ടു. ജർമ്മനിയിലെ സ്റ്റൂർട്ട് ഗർട്ടിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ സംവിധായകൻ രാഹുൽ റിജി നായർ 'ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ ' അവാർഡ് എറ്റുവാങ്ങി.
 
ശിൽപ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാർഡുമാണ് ചിത്രത്തിന് ലഭിച്ചത്. 'ഒറ്റമുറി വെളിച്ചം' പ്രദർശിപ്പിച്ചതിന് ശേഷം സംവിധായകൻ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്‌തു.
 
ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയാണ്. വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ നേടി. രാഹുൽ റിജിനായരുടെ ആദ്യചിത്രമാണ് 'ഒറ്റമുറിവെളിച്ചം'. ചിത്രത്തിന് സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. മറ്റ് ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും 'ഒറ്റമുറി വെളിച്ചം' തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments