ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി: സംസ്ഥാനത്ത് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (20:28 IST)
ചക്രവാതചുഴി സംസ്ഥാനത്ത് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കാറിനുള്ളില്‍ ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തല്‍ഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സന്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അടുത്ത നാലു ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നുവെന്ന് ട്വീറ്റ് എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍

ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് അതിഥിയായി ദിലീപ്, പ്രതിഷേധം, തീരുമാനം മാറ്റി

പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്ത്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ഹിന്ദു ഗ്രാമം, 700 വര്‍ഷമായി ഒരു കുറ്റകൃത്യവും നടന്നിട്ടില്ല: എന്നാല്‍ ഇത് ഇന്ത്യയിലില്ല!

അടുത്ത ലേഖനം
Show comments