Webdunia - Bharat's app for daily news and videos

Install App

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി; മെയ് 25വരെ ശക്തമായ മഴ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 മെയ് 2024 (13:00 IST)
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ്  കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മെയ് 23 മുതല്‍ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍അതി ശക്തമായ മഴക്കും,മെയ് 23 മുതല്‍ 25 വരെ ശക്തമായ മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കൂടാതെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും  സമീപ തെക്കു പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി  ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം മെയ് 24  ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായും ( ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  എത്തിച്ചേരാന്‍  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂവലറിയിലേക്ക് കൊണ്ടുപോയ സ്വർണ്ണം കവർന്ന സംഭവം : 6 പേർ അറസ്റ്റിൽ

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി; അടുത്ത മൂന്ന് ദിവസം മഴ ശക്തമാകും

ജനറല്‍ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ പുഴു; കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് പോസ്റ്റുമോര്‍ട്ടം മുറിയോട് ചേര്‍ന്ന്

ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളലിലും തൊഴിലാളികള്‍ പണിമുടക്കും

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 53 ആയി, ഏഴുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments