Webdunia - Bharat's app for daily news and videos

Install App

മഴയെ തൊട്ടറിയാൻ മൺസൂൺ ടൂറിസം, പുതിയ പദ്ധതികൾ ആവിഷ്കരിക്കും; മന്ത്രി

മഴയെ ഇഷ്ടപ്പെടുന്നവർ മൺസൂൺ ടൂറിസത്തേയും ഇഷ്ടപ്പെടും. വിനോദസഞ്ചാര മേഖലയുടെ അംഗീകാരത്തിനും നിർവഹണത്തിനുമായി പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെ

Webdunia
ശനി, 11 ജൂണ്‍ 2016 (10:12 IST)
മഴയെ ഇഷ്ടപ്പെടുന്നവർ മൺസൂൺ ടൂറിസത്തേയും ഇഷ്ടപ്പെടും. വിനോദസഞ്ചാര മേഖലയുടെ അംഗീകാരത്തിനും നിർവഹണത്തിനുമായി പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് സഹകരണ- ടൂറിസം മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി.
 
സംസ്ഥാനത്തേക്കു കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ ആശയങ്ങൾ വരുംദിവസങ്ങളിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു വിളിച്ചുചേർത്ത യോഗത്തിൽ ടൂറിസം വ്യവസായികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയുടെ പ്രതിനിധികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ പഠിച്ചശേഷം നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു.
 
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നേരത്തേ മന്ത്രി വ്യക്തമാക്കിയിരുന്നു. ടൂറിസം വികസനത്തിന്റെ ഫലമായി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പരിഹരിക്കും. തീര്‍ഥാടക ടൂറിസം, വനമേഖലയുമായി ബന്ധപ്പെട്ട സാഹസിക ടൂറിസം, കടല്‍–കായല്‍ ടൂറിസം തുടങ്ങിയ മേഖലകളിലും വികസനം ഉണ്ടാകും.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments