Webdunia - Bharat's app for daily news and videos

Install App

നിഷ്കളങ്കനായ രജനിക്ക് ചേര്‍ന്ന പണിയല്ല രാഷ്ട്രീയം: ശ്രീനിവാസന്‍ പറയുന്നു

രാഷ്ട്രീയം രജനിക്ക് പറ്റിയതല്ലെന്ന് നടന്‍ ശ്രീനിവാസന്‍

Webdunia
വ്യാഴം, 4 ജനുവരി 2018 (13:10 IST)
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം രജനിക്ക് പറ്റിയ മേഖലയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്രീനിവാസന്‍ പറയുന്നു. രാഷ്ട്രീയത്തില്‍ ജയിച്ചു വരണമെങ്കില്‍ ഇത്തരത്തിലുള്ള അഭ്യാസമുറകളൊന്നും പോരാ. അതുകൊണ്ടുതന്നെയാണ് വളരെ നിഷ്കളങ്കനായ അദ്ദേഹത്തിന് ചേര്‍ന്ന പണില്ല രാഷ്ട്രീയമെന്ന് താന്‍ പറയുന്നതെന്നും ശ്രീനി പറയുന്നു. 
 
ദരിദ്രജീവിതം നയിച്ച കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകളെന്നുവച്ചാല്‍ ഭയങ്കര വികാരമാണ് അദ്ദേഹത്തിനെത്തും ശ്രീനിവാസന്‍ പറഞ്ഞു. രജനി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ശ്രീനിവാസന്റെ അഭിമുഖം. പുതുവര്‍ഷ ദിനത്തിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ തന്റെ അണികളുമായി സംവദിക്കാന്‍ പുതിയ വെബ് സൈറ്റും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അടുത്ത ലേഖനം
Show comments