Webdunia - Bharat's app for daily news and videos

Install App

ഇടത്തോട്ട് തിരിയാനൊരുങ്ങുന്ന തുഷാറിനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം

ഇടത്തോട്ട് തിരിയാനൊരുങ്ങുന്ന തുഷാറിനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (07:33 IST)
ഇടഞ്ഞു നില്‍ക്കുന്ന ബിഡി‍ജെഎസിനെ വരുതിയില്‍ നിര്‍ത്താന്‍ പാര്‍ട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി നീക്കം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കാനാണ് ബി​ജെ​പി തീരുമാനം. ഇക്കാര്യം നേതൃത്വം തു​ഷാ​റി​നെ അ​റി​യി​ച്ച​താ​യും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എൻഡിഎയിലെ മറ്റു ഘടകകക്ഷികള്‍ക്കും പരിഗണന നൽകാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കോർപ്പറേഷനുകളിൽ അര്‍ഹമായ പദവികളാകും ഇവര്‍ക്ക് നല്‍കുക.

അതേസമയം, യുപിയിൽ നിന്നു തനിക്കു രാജ്യസഭാ സീറ്റ് നൽകിയതായുള്ള വാർത്തകളെക്കുറിച്ച് അറിവില്ലെന്നു തുഷാർ അറിയിച്ചു.

എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ​നി​ന്ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി ഇ​ട​തു​മു​ന്ന​ണി​യോ​ട് അ​ടു​ക്കു​ന്ന സാഹചര്യം ബി​ഡി​ജ​ഐ​സ് നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments