Webdunia - Bharat's app for daily news and videos

Install App

രക്ഷാബന്ധന്‍ ദിനത്തില്‍ കര്‍ദ്ദിനാളിനും രാഖി കെട്ടി; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് രാഖി കെട്ടിയത് മഹിളാമോര്‍ച്ച പ്രവര്‍ത്തക

രക്ഷാബന്ധന്‍ ദിനത്തില്‍ കര്‍ദ്ദിനാളിനും രാഖി

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (09:55 IST)
രക്ഷാബന്ധന്‍ ദിനത്തില്‍ കര്‍ദ്ദിനാളിന് രാഖി കെട്ടി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകളിലാണ് രാഖി കെട്ടിയത്. മഹിളാമോര്‍ച്ച എറണാകുളം ജില്ല പ്രസിഡന്റ് ജി മഹേശ്വരിയാണ് രാഖി കെട്ടിയത്.
 
അതേസമയം, രാഖിയില്‍ രാഷ്‌ട്രീയമില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചടങ്ങായി കാണണം. ഭാരതത്തിലെ സ്ത്രീകളെ സഹോദരിമാരായി കണ്ട് സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള ഉത്തരവാദിത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
 
സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലെത്തിയാണ് രാഖി കെട്ടിയത്. ആ‍രതിയുഴിഞ്ഞ് വന്ദിച്ച് കാലില്‍ തൊട്ട് നമസ്കരിച്ച ശേഷമായിരുന്നു രാഖിച്ചരട് കൈയില്‍ കിട്ടിയത്. മഹിളാമോര്‍ച്ച ഭാരവാഹികളും ബി ജെ പി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments