ശബരിമലയിൽ നിയമനിർമ്മാണം നടത്തേണ്ടത് കേന്ദ്രം: നിലവിലെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (16:56 IST)
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേസനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ശബരിമല തന്ത്രിമാരെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരാണ് നിയമനിർമ്മാണം നടത്തേണ്ടത്. സംസ്ഥാന നിയമസഭ ഓർഡിനൻസ് പുറത്തിറക്കിയാലേ കേന്ദ്രസർക്കാരിന് ശബരിമലയിൽ ഇടപെടാനാകു എന്ന നിലപാട് തെറ്റാണ്. ശബരിമലയിൽ നിയമനിർമ്മാണത്തിനായി ബി ജെ പി സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ചെന്നിത്തല പറഞ്ഞു
 
അതേസമരം ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെയുള്ള വിധിയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച നാല് യുവതികൾ മലകയറുന്നതിനയി എത്തി എങ്കിലും ശക്തമായ പ്രതിഷേധം കാരണം ദർശനം നടത്താതെ ഇവർ മടങ്ങുകയായിരുന്നു. നട അടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ യോഗം ചെരും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

അടുത്ത ലേഖനം
Show comments