Webdunia - Bharat's app for daily news and videos

Install App

'ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചു വയ്ക്കാനാവില്ല'; തരൂരിനെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തലയും

പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദിയെ അ​നു​കൂ​ലിച്ചുള്ള ശശി തരൂരിന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്രതിപക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2019 (13:17 IST)
പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദിയെ അ​നു​കൂ​ലിച്ചുള്ള ശശി തരൂരിന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്രതിപക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ര് പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല. ജന​ങ്ങ​ൾ​ക്ക് പൊ​തു​വെ അ​സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ടാ​ണ് മോ​ദി പി​ന്തു​ട​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
 
ബിജെപി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പോ​രാ​ട്ടം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടി​ച്ചേ​ർ​ത്തു. ന​രേ​ന്ദ്ര മോ​ദി ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​ശം​സി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശിരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോദിയുടെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments