Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു, വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങൾ പുറത്തുവരുന്നതിനാൽ ജനങ്ങൾ ആശക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (13:54 IST)
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങൾ പുറത്തുവരുന്നതിനാൽ ജനങ്ങൾ ആശക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
 
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അമീറുൽ ഇസ്ലാമിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഏറുകയാണ്. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തതും പൊലീസിനെ കുഴക്കുകയാണ്. അമീറുലിന്റെ സഹോദരനെ പെരുമ്പാരൂറിൽ ചോദ്യം ചെയ്തു വരികയാണ്.
 
അതോടൊപ്പം, ജിഷയുടെ അമ്മ രാജേശ്വരിക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭർത്താവ് പാപ്പു ഇന്നലെ കളക്ടറെ കണ്ടു. ജിഷ തന്റെ മകളാണെന്നും, ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ആനുകൂല്യത്തിൽ ഒരു പങ്ക് തനിയ്ക്കും അവകാശപ്പെട്ടതാണെന്നുമാണ് പാപ്പു വാദിച്ചത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments