Webdunia - Bharat's app for daily news and videos

Install App

കാറിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ എ.എസ്.ഐ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ജൂണ്‍ 2021 (13:14 IST)
പത്തനംതിട്ട: കാറിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ എ.എസ്.ഐ അറസ്റ്റില്‍. പെട്ട മാവേലി സ്റ്റോറിലെ ജീവനക്കാരി ചാലാപ്പള്ളി പുളിയുറുമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ മിനികുമാരി (49) മരിച്ച സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് പി.മധുവാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ വെള്ളിയാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ എ.എസ്.ഐ വിനോദിന്റെ കാര്‍ എസ്.ബി.ഐ ജീവനക്കാരി ഓടിച്ച സ്‌കൂട്ടറിലിടിച്ചു. എന്നാല്‍ ഈ സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന മിനികുമാരി റോഡില്‍ തലയിടിച്ചു വീണു മരിച്ചു. പക്ഷെ കാര്‍ നിര്‍ത്താതെ പോയി.
 
എന്നാല്‍ പിന്നീട് പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിനോദിന്റെ വീട്ടിലും എത്തിയിരുന്നു. പിന്നീട് വിനോദ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്നാണ് മനഃപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക്  വിനോദിന്റെ പേരില്‍ കേസെടുത്തത്. വിനോദിന് ജാമ്യം നല്‍കിയെങ്കിലും പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments