ഫേ​സ്ബു​ക്കി​ലൂടെ പ​രി​ച​യ​പ്പെ​ട്ട യുവതിയെ കശ്മീരിലെത്തിച്ച് പീ​ഡി​പ്പി​ച്ച ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ - സംഭവം ആലപ്പുഴയില്‍

ഫേ​സ്ബു​ക്കി​ലൂടെ പ​രി​ച​യ​പ്പെ​ട്ട യുവതിയെ കശ്മീരിലെത്തിച്ച് പീ​ഡി​പ്പി​ച്ച ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ - സംഭവം ആലപ്പുഴയില്‍

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (19:24 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഷാ​ജി തോ​മ​സാ​ണ് പൊലീസിന്റെ പിടിയിലായത്.

മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. ഫേസ്‌ബുക്ക് ഗ്രൂപ്പിലെ അംഗമായ യുവതിയുമായി ഷാജി അടുപ്പത്തിലാകുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്‌തു.  

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ഷാജി യുവതിയെ ജമ്മു കശ്‌മിരില്‍ കൊണ്ടു പോകുകയും പലയിടങ്ങളിലായി താമസിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ഇതിനു ശേഷം യുവതിയുമായി അകലം പാലിച്ച ഷാജി വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടു പോ​യ​തോ​ടെ​യാ​ണ് സ്ത്രീ ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments