Webdunia - Bharat's app for daily news and videos

Install App

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്‌റ്റില്‍

കോട്ടയത്ത് സ്കൂൾ വിദ്യാർഥിനിയെ ഗ​ർ​ഭി​ണി​യാ​ക്കി​യ പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (14:13 IST)
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ​തി​നെ​ട്ടുകാരന്‍ അ​റ​സ്റ്റി​ൽ. കോട്ടയം ജില്ലയിലെ പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ പു​ളി​ക്ക​ൽ​വീ​ട്ടി​ൽ നി​സാ​ർ ആ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്.

ഒരേ സ്‌കൂളില്‍ പഠിക്കുന്ന നിസാറും പെണ്‍കുട്ടിയും ര​ണ്ടു​ വ​ർ​ഷ​ത്തോ​ള​മാ​യി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം ശാരീരിക അ​സ്വ​സ്ഥ​ത ഉ​ണ്ടായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒരുമസം
ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.

തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി നിസാറുമായുള്ള അടുപ്പത്തെക്കുറിച്ച് വ്യക്തമാക്കിയത്. പരാതി ലഭിച്ചതോടെയാണ് പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments