Webdunia - Bharat's app for daily news and videos

Install App

മക്കളുടെ ഒപ്പം കളിക്കാനെത്തിയ നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അയൽക്കാരൻ അറസ്റ്റിൽ

നഴ്സറി വിവ്യാർത്ഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (10:43 IST)
നാലര വയസുള്ള  നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുപ്പത്തത്തൊമ്പതുകാരനെ പോലീസ് അറസ്റ് ചെയ്തു. മേൽവെട്ടൂർ മേലെ ചിറയിൽ  മാടൻനടയ്ക്കടുത്ത് ബി.വി.ഭവനിൽ സജീവ് എന്ന കെട്ടിടനിർമ്മാണ തൊഴിലാളിയാണ് പോലീസ് വലയിലായത്. 
 
പ്രതിക്ക് പീഡനത്തിനിരയായ കുട്ടിയുടെ സമപ്രായത്തിലുള്ള 2 കുട്ടികളുണ്ട്. ഈ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ സമയത്താണ് ഇയാൾ നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ കുറച്ച് നാളുകളായി പീഡിപ്പിച്ച്‌ വന്നിരുന്നത്.  
 
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ഇവർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതിപ്പെട്ടു. ഒളിവിലായ പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തതായി വർക്കല എസ.ഐ കെ.ആർ.ബിജു അറിയിച്ചു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

അടുത്ത ലേഖനം
Show comments