Webdunia - Bharat's app for daily news and videos

Install App

എലി കിണറ്റിൽ ചാടി, പുറകെ അയാളും! രക്ഷകരായത് ഫയർഫോഴ്സ്

കിണറ്റിൽ വീണ എലിയെ എടുക്കാൻ കിണറ്റിലേക്കിറങ്ങിയ തമിഴ്നാട് സ്വദേശി കുമാറിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30ന് കാൽവരി റോഡിൽ കുളപ്പുരയ്ക്കൽ രാമകൃഷ്ണന്റെ വീട്ടിലെ കിണറ്റിലാണ് എലി വീണത്

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (16:01 IST)
കിണറ്റിൽ വീണ എലിയെ എടുക്കാൻ കിണറ്റിലേക്കിറങ്ങിയ തമിഴ്നാട് സ്വദേശി കുമാറിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30ന് കാൽവരി റോഡിൽ കുളപ്പുരയ്ക്കൽ രാമകൃഷ്ണന്റെ വീട്ടിലെ കിണറ്റിലാണ് എലി വീണത്.
 
എലി കിണറ്റിലേക്ക് വീണത് കാണാനിടയായ കുമാർ ഇതിനെ കയറ്റാന്‍ പുറകെ കിണറ്റിലേക്കിറങ്ങുകയായിരുന്നു. എന്നാൽ കിണറ്റിലിറങ്ങിയ കുമാറിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും തളർന്ന് പോവുകയുമായിരുന്നു. 
 
തുടര്‍ന്ന്, അഗ്നിശമനസേനയിലെ  സ്റ്റേഷന്‍ ഓഫിസര്‍ എ എല്‍. ലാസറിന്റെ നേതൃത്വത്തിൽ  ഫയര്‍മാന്‍ അഖില്‍ അതിസാഹസികമായി ഇറങ്ങിയാണ് കുമാറിനെ പുറത്തെടുത്തത്. കുമാര്‍ ആകെ അവശനായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്‍ അഖിലിനും നിസ്സാര പരിക്കേറ്റു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

ഷൗക്കത്തിന് വിജയാശംസകള്‍, വിഡി സതീശനോട് ഒരു വിരോധവുമില്ല: പിവി അന്‍വര്‍

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments