ക്രിസ്മസ് അടിച്ചുപൊളിച്ച് മലയാളികൾ, 3 ദിവസം കൊണ്ട് ബെവ്കോ വിറ്റത് 154.77 കോടിയുടെ മദ്യം, മുന്നിൽ ചാലക്കുടി

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (15:26 IST)
ഈ വര്‍ഷവും ക്രിസ്മസ് സീസണില്‍ ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്പന. ക്രിസ്മസ് അനുബന്ധിച്ച് അവസാന മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യവിലപനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 69.55 കോടി രൂപയുടേതായിരുന്നു. ഈ വര്‍ഷം 22,23 തീയ്യതികളില്‍ 84.04 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഡിസംബര്‍ 22,23 തീയ്യതികളില്‍ ഇത് 75.41 കോടി രൂപയുടെ മദ്യമായിരുന്നു.
 
ഇത്തവണ ചാലക്കുടിയില്‍ 63, 85,290 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 62,87,120 രൂപയുടെ മദ്യവില്‍പ്പന നടന്നത് ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്ത്. ഇരിങ്ങാലക്കുട, പവര്‍ഹൗസ് ഔട്ട്‌ലറ്റ്,നോര്‍ത്ത് പറവൂര്‍ എന്നീ ബെവ്‌കോ ഔട്ട്‌ലറ്റുകളും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments