Webdunia - Bharat's app for daily news and videos

Install App

Onam Bumper: നറുക്കെടുപ്പിന് മുൻപ് തന്നെ ലാഭം? 25 കോടിയുടെ ഓണം ബമ്പർ, ഇതുവരെ വിറ്റത് 272 കോടിയുടെ ടിക്കറ്റ്, ഒന്നാം സമ്മാനമായി ലഭിക്കുക 15.75 കോടി

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (15:04 IST)
ഓണം ബമ്പർ ലോട്ടറിക്ക് റെക്കോർഡ് വിൽപ്പന. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയതെങ്കിൽ ഇന്നലെ വരെ 54.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അച്ചടിച്ചതിൽ 5 ലക്ഷം ടിക്കറ്റുകൾ കൂടിയാണ് ബാക്കിയുള്ളത്. ഇത് കൂടി വിറ്റഴിയുന്നതോടെ ടിക്കറ്റ് വിൽപ്പന 60 ലക്ഷമാകും.
 
കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കണമോ എന്ന് ഇന്ന് വൈകീട്ട് തീരുമാനിക്കും. സെപ്റ്റംബർ 18നാണ് ഓണം ബമ്പർ നറുക്കെടുപ്പ്.500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം ടാക്സും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിതീവ്ര മഴ തുടങ്ങി; മൂന്നിടത്ത് റെഡ് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച്

അരുവിക്കര ഡാം തുറക്കുന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത

Pinarayi Vijayan Birthday: പ്രായത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യം; പിണറായി വിജയന് 80 വയസ്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments