Webdunia - Bharat's app for daily news and videos

Install App

റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം : ആസാം സ്വദേശി കസ്റ്റഡിയിൽ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (20:18 IST)
തൃശൂർ : റിട്ടയേഡ് ഫോറസ്റ്റ് ഓഫീസർ മരിച്ച സംഭവത്തിൽ ആസാം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി കല്ലേറ്റുംകര ഉള്ളിശേരി സെയ്ത് എന്ന 68 കാരനാണ് ഞായറാഴ്ച മരിച്ചത്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് ആസാം സ്വാദേശി മെറൂൽ ഇസ്‌ലാം എന്ന 26 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
 
സെയ്ത് മരിച്ചത് ശ്വാസം മുട്ടിയാണെന്നു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയിൽ കല്ലുപോലെ എന്തോ സാധനം കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചതായും കണ്ടെത്തി. സെയ്തിന്റെ ഫോണിലേക്ക് അവസാനം എത്തിയ കോൾ അനുസരിച്ചാണ് ഇയാളെ പിടികൂടിയത്.
 
ഇരുവരെയും ചാലക്കുടിയിൽ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു മെറൂൽ ഇസ്‌ലാം. ഇയാളും സെയ്തു തമ്മിൽ മുമ്പ് വാക്കുതർക്കം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments