Webdunia - Bharat's app for daily news and videos

Install App

ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു ജോണ്‍ ബ്രിട്ടാസേ…? പൊട്ടിത്തെറിച്ച് റിമാ കല്ലിങ്കല്‍

ജോണ്‍ ബ്രിട്ടാസേ…രാജിവച്ചു പുറത്ത് പോകൂ…പൊട്ടിത്തെറിച്ച് റിമാകല്ലിങ്കല്‍

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (11:25 IST)
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നടിയെ അപമാനിച്ച് സിപിഎം ചാനലായ കൈരളിയും പിപ്പിളും. സംഭവം വാര്‍ത്തയായതുമുതല്‍ തുടര്‍ച്ചയായി നടിയെ അപമാനിക്കുന്ന തരത്തിലാണ് കൈരളി ഈ വിഷയം കൈകാര്യം ചെയ്തത്. പൊലീസിന് നല്‍കിയ മൊഴിയെന്ന് പേരിലും അന്വേഷണത്തിന്റെ പേരിലുമാണ് കൈരളി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. 
 
സുനിയും നടിയും തമ്മില്‍….എന്ന തലക്കെട്ടിലാണ് വ്യാജ വാര്‍ത്ത കൈരളിയും പീപ്പിള്‍ ചാനലും പുറത്ത് വിട്ടത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി റിമാ കല്ലിങ്കല്‍ രംഗത്തെത്തി. ചാനലില്‍ നടക്കുന്നതെന്താണെന്ന് അറിയുന്നില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസെ നിങ്ങള്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നുവെന്നും റിമ ചോദിക്കുന്നു.
 
ജോണ്‍ബ്രിട്ടാസിനെതിരെ റിമാകല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ പ്രതിഷേധിച്ചതോടെ നിരവധി പേര്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
 
റിമാകല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments