Webdunia - Bharat's app for daily news and videos

Install App

പുരുഷന്‍‌മാര്‍ ശ്രദ്ധിക്കുക; ഹലോ... ഹലോ, ഈ മെസേജ് മാത്രം മതി നിങ്ങള്‍ അഴിക്കുള്ളിലാകാന്‍

സിംഗിന്റെ ‘ഹലോ’ പരാമര്‍ശത്തില്‍ പൂവലന്മാരുടെ ഉറക്കം പോയി; ഈ മെസേജ് നിങ്ങളെ അഴിക്കുള്ളിലാക്കും

Webdunia
ശനി, 26 നവം‌ബര്‍ 2016 (16:58 IST)
പെണ്‍കുട്ടികെള്‍ 14 സെക്കന്റ് നേരം നോക്കിയാല്‍ മാത്രമല്ല, ഹലോ എന്ന് തുടര്‍ച്ചയായി മെസേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ്.

സ്ത്രീകളെ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ അപമാനിക്കാന്‍ ശ്രമിച്ചാലും പരാതി നല്‍കാമെന്നും ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുന്നതിനിടെ എക്‍സൈസ് കമ്മിഷ്‌ണര്‍ വ്യക്തമാക്കി.

14 സെക്കന്റ് സ്ത്രീകളെ തുടര്‍ച്ചയായി നോക്കിയാല്‍ കേസെടുക്കാവുന്നതു പോലെ തുടര്‍ച്ചയായി ഹലോ എന്ന് മെസേജ് അയക്കുന്നവര്‍ക്കെതിരെയും കേസെടുക്കാം. പരാതികള്‍ ലഭിക്കാത്തതിനാലാണ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാതെ പോകുന്നത്. എട്ടു പേര്‍ മാത്രമാണ് 14 സെക്കന്റ് നോക്കിയെന്ന് വ്യക്തമാക്കി പരാതി നല്‍കിയത്. സ്വയം രക്ഷയ്‌ക്കായി പെണ്‍കുട്ടികള്‍ കായിക മുറകള്‍ പഠിക്കുന്നത് നല്ലതാണെന്നും സിംഗ് പറഞ്ഞു.

14 സെക്കന്റ് തുടര്‍ച്ചയായി ഒരാള്‍ സ്ത്രീയെ നോക്കിയാല്‍ പരാതിപ്പെടാമെന്ന് താന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെ ബഹളമായിരുന്നു. സ്‌ത്രീകള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ പ്രയോജനപ്പെടുത്തുന്നില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments