Webdunia - Bharat's app for daily news and videos

Install App

സിബിഐ അന്വേഷണം കഴിയുന്നതോടെ മണിയുടെ സഹോദരന്‍ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരും: സാബു

സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലിലാകും

Webdunia
ഞായര്‍, 12 ജൂണ്‍ 2016 (11:08 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടതിന് പിന്നാലെ  മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‌ണനെതിരെ നടന്‍ സാബു രംഗത്ത്. സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലിലാകുമെന്നും സാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു.

സാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്‌. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാൻസ്‌ അസോസിയേഷൻ ആളുകൾ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വിൽപ്പിച്ച്‌ കാഷും കൊണ്ട്‌ രാമേഷ്ണൻ പോയി. കേസ്‌ നടത്താൻ രാമേഷ്ണൻ കാഷ്‌ വേണമത്രെ!!!!!! എന്റെ അറിവിൽ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജൻസികളും കാഷ്‌ വാങ്ങി കേസ്‌ അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കർക്കശമായി പ്രതിഷേധിച്ചതിനെ തുടർന്ന് രാമേഷ്ണൻ ആ ഉദ്യമത്തിൽ നിന്നു പിന്മാറി എന്നത്‌ മറ്റൊരു വാർത്ത. ഇനി ഹെന്തെല്ലാം കാണാൻ ഇരിക്കുന്നു.

എന്നിട്ട്‌ സാബു ഇപ്രകാരം അരുൾ ചെയ്തു:

യധാ യധാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത;
അഭ്യുദ്ധാനം അധർമസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം;
ധർമ സംസ്താപനാർതായ:
സംഭവാമി യുഗേ യുഗേ.

എന്നു പറഞ്ഞാൽ ഞാൻ ഇനീം ഇനീം വരുമെന്നു ചുരുക്കം.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്

PV Anwar: യുഡിഎഫിനെ 'തലോടി' അന്‍വര്‍; പിടിച്ച വോട്ടുകള്‍ പിണറായിസത്തിനെതിരെ

M.Swaraj: സ്വന്തം പഞ്ചായത്തിലും സ്വരാജിനു അടിതെറ്റി; ലീഡ് ആര്യാടന്

തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകള്‍: പി വി അന്‍വര്‍

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ

അടുത്ത ലേഖനം
Show comments