Webdunia - Bharat's app for daily news and videos

Install App

പോസ്റ്റ് മാസ്റ്ററെ മര്‍ദ്ദിച്ച് പതിനായിരം രൂപ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പോസ്റ്റ് മാസ്റ്ററെ മര്‍ദ്ദിച്ച് പതിനായിരം രൂപ കവര്‍ന്നതായി പരാതി.

Webdunia
ശനി, 30 ജൂലൈ 2016 (12:33 IST)
പോസ്റ്റ് മാസ്റ്ററെ മര്‍ദ്ദിച്ച് പതിനായിരം രൂപ കവര്‍ന്നതായി പരാതി. വെള്ളല്ലൂര്‍ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ തൊളിക്കുഴി ബീനാ ഭവനില്‍ പുഷ്പാംഗദന്‍ എന്ന 64 കാരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിയോടെയായിരുന്നു കിളിമാന്നൂര്‍ ചാരുപാറ തൊളിക്കുഴി റോഡില്‍ ചാവേറ്റി പാലത്തിനടുത്തു വച്ചായിരുന്നു സംഭവം നടന്നത്.
 
അയല്‍വാസിയായ നൌഷാദും മറ്റു രണ്ട് പേരുമാണു ഇദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയത്. പിന്നീട് കാറിന്‍റെ ആക്സില്‍ കൊണ്ട് കാലുകളില്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഇവര്‍ തട്ടിയെടുത്തു. 
 
പരിക്കേറ്റ പോസ്റ്റ് മാസ്റ്ററെ അതുവഴിവന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പരാതിയെ തുടര്‍ന്ന് പൊലീസ് നൌഷാദിനെയും സംഘത്തെയും പിടികൂടാന്‍ ശ്രമമാരംഭിച്ചു

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

പത്തനംതിട്ടയില്‍ 21കാരി അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി; യുവതി രണ്ടുദിവസം മുന്‍പ് പ്രസവിച്ചതറിഞ്ഞ് ഞെട്ടി വീട്ടുകാര്‍

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments