Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 18 ഏപ്രില്‍ 2024 (20:47 IST)
തിരുവനന്തപുരം : മുക്കുപണ്ടം പണയം വച്ചു 35000 രൂപാ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  വെട്ടുകാട് മാധവപുരം പള്ളിക്കടുത്ത് കൊച്ചു കണ്ണൻ എന്ന മനു (30) ആണ് വലിയതുറ പോലീസിൻ്റെ പിടിയിലായത്.
 
കൊച്ചു വേളിക്കു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്. 8 ഗ്രാം വരുന്ന ബ്രേസ്ലെറ്റാണ് സ്വർണ്ണമെന്നു പറഞ്ഞ് ഇയാൾ പണയം വച്ചു പണം തട്ടിയത്.
 
ഇയാൾ പണവുമായി പോയ ശേഷമാണ് വിദഗ്ധ പരിശോധനയിൽ ഇത് മുക്കുപണ്ടം ആണെന്നു തിരിച്ചറിഞ്ഞത്.. തുടർന്ന് വലിയതുറ പോലീസിൽ പരാതി നൽകി. ' വലിയതുറ പോലീസ് എസ്. എച്ച് ഒ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments