Webdunia - Bharat's app for daily news and videos

Install App

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; എന്‍.ജയരാജിന് ചീഫ് വിപ്പ് പദവി

Webdunia
തിങ്കള്‍, 17 മെയ് 2021 (09:31 IST)
കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ജയരാജിനെ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനമേ ഉള്ളൂവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് (ബി)ക്കും മന്ത്രിസ്ഥാനമുണ്ട്. ഗണേഷ് കുമാറായിരിക്കും മന്ത്രി. റോഷിക്ക് ഭക്ഷ്യവകുപ്പും ഗണേഷിന് ഗതാഗതവും നല്‍കാനാണ് സാധ്യത. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments