Webdunia - Bharat's app for daily news and videos

Install App

ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി; ആരോപണം അതീവഗുരുതരമെന്ന് കുമ്മനം

ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി; ആരോപണം അതീവഗുരുതരമെന്ന് കുമ്മനം

ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി  ആരോപണം അതീവഗുരുതരമെന്ന് കുമ്മനം
Webdunia
വ്യാഴം, 20 ജൂലൈ 2017 (20:22 IST)
മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ണ്‍​വീ​ന​ർ ആ​ർഎ​സ് വി​നോ​ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി.

വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്നും പ്ര​വ​ർ​ത്തി മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാണെന്നും ​  സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ബി​ജെ​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ് വ​ർ​ക്ക​ല എ​സ്ആ​ർ കോ​ള​ജ് ഉ​ട​മ ആ​ർ ഷാ​ജി​യി​ൽ​നി​ന്ന് 5.60 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments