Webdunia - Bharat's app for daily news and videos

Install App

ആർഎസ്എസ് പ്രവർത്തകര്‍ ബസില്‍ കയറി സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തി

വീണ്ടും ആര്‍എസ്എസ് ആക്രമണം; ബസില്‍ കയറി സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തി

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (08:35 IST)
മലപ്പുറം തിരൂരില്‍ ബസ് തടഞ്ഞുനിർത്തി രണ്ട് സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ചു. ബസ് ജീവനക്കാരായ മഹേഷ്, അനിൽ കുമാർ എന്നിവർക്കാണ് വെട്ടേറ്റത്.

തിരൂർ കൂട്ടായിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ബസ് തടഞ്ഞു നിർത്തി അകത്തു കയറിയ അക്രമികള്‍ ഇരുവരേയും വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments