Webdunia - Bharat's app for daily news and videos

Install App

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Webdunia
തിങ്കള്‍, 15 മെയ് 2017 (08:48 IST)
ആ​ർഎ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്​. രാമന്തളിയിൽ ഞായറാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ പൊലീസ്​ പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ നേരത്തെ പിടിച്ചെടുത്തിരുന്നു. രാമന്തളി സ്വദേശിയുടെ കാറാണ് കണ്ടെടുത്തത്. ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.

കാർ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ബൈ​ക്കി​ൽ കാ​റി​ടി​പ്പി​ച്ച​ശേ​ഷം റോ​ഡ​രി​കി​ൽ വീ​ണ ബി​ജു​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് വെ​ട്ടി​യ​ത്. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സിസിടിവി കാ​മ​റ​ക​ളി​ൽ കാ​റി​​​​​​​ന്റെ ദൃ​ശ്യം പ​തി​ഞ്ഞിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments