Webdunia - Bharat's app for daily news and videos

Install App

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട 15 നു തുറക്കും

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ജൂലൈ 15 നു വൈകിട്ട് തുറക്കും

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (13:47 IST)
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ജൂലൈ 15 നു വൈകിട്ട് തുറക്കും. കര്‍ക്കിടകം ഒന്ന് ഞായറാഴ്ച മുതല്‍ 5 ദിവസങ്ങളിലും പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും.
 
ജൂലൈ 20 ബുധനാഴ്ച നടയടയ്ക്കും. പിന്നീട് നിറപുത്തരി ഉത്സവത്തിനായി ശബരീശ നട വീണ്ടും ഓഗസ്റ്റ് 7 നു വൈകിട്ട് തുറക്കും. ഓഗസ്റ്റ് 8 നാണ് നിറപുത്തരി. അന്നു വൈകുന്നേരം തന്നെ നട അടയ്ക്കുകയും ചെയ്യും.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പുരുഷന്മാര്‍ ഭരിക്കണം, സ്ത്രീകള്‍ അവര്‍ക്ക് താഴെയായിരിക്കണം'; സോഷ്യല്‍ മീഡിയയില്‍ കൊല്ലം തുളസിക്കെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

അടുത്ത ലേഖനം
Show comments