പ്രളയക്കെടുതി; ശബരിമലയിൽ നൂറ് കോടിയുടെ നാശനഷ്‌ടം

പ്രളയക്കെടുതി; ശബരിമലയിൽ നൂറ് കോടിയുടെ നാശനഷ്‌ടം

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (11:32 IST)
പ്രളയം ശബരിമലയിൽ വരുത്തിയത് നൂറുകോടിയുടെ നഷ്‌ടം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു പ്രളയത്തിൽ ഇരുനൂറു കോടിയുടെ നഷ്ടമുണ്ടായെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ. ഡം തുറന്നതിൽ വീഴ്‌ചയുണ്ടെങ്കിൽ അക്കാര്യം പിന്നീട് ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
പ്രളയത്തിൽ ശബരിമലയിൽ വൻ‌നഷ്‌ടങ്ങളാണ് ഉണ്ടായത്. നടപന്തൽ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ പുർണമായും തകർരുകയും ചെയ്‌തു. പമ്പ വഴിമാറിയൊഴുകുകയും ചെയ്‌തു. അപകടസാധ്യതയുള്ളതിനാൽ ഭക്തർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമലയിലേക്ക് പ്രവേശനമില്ല.
 
ഇതിന്റെയെല്ലാം പുനർനിർമ്മാണമാണ് ഇപ്പോഴത്തെ കാര്യം. പമ്പയുടെ പുനർനിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹായം വേണമെന്നും പത്മകുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു; നാല് സ്ത്രീകള്‍ക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments