രാഹുൽ ഈശ്വർ വിഷജന്തു, രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കർ: കടന്നാക്രമിച്ച് കടകം‌പള്ളി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (15:46 IST)
തിരുവന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനെയും രാഹുൽ ഈശ്വറിനെയും കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. രാഹുൽ ഈശ്വർ വിഷ ജന്തുവാണ് വാ തുറന്നാൽ വിഷം വമിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കറാ‍ണെന്നും അദ്ദേഹം പറഞ്ഞു.
 
ചെന്നിത്തലയും വീ എസ് ശിവകുമാറുമെല്ലാം മുണ്ടുരിയുന്ന വേഗത്തിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സി പി എം സ്ക്വാഡ് ഉണ്ട് എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഹിന്ദു വർഗീയവാദികളുടെ കോൺഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തത്. 
 
ഭക്തരുടെ പേരിൽ കൊടും ക്രിമിനലുകൾ ശബരിമലയിൽ ഗൂഡാലോചന നടത്തി. രക്തംവീഴ്ത്താനായിരുന്നു ഗൂഡാലോചന. അതിന് സാധിച്ചില്ലെങ്കിൽ മൂത്രമൊഴിച്ചാൽ അട അടപ്പിക്കാം എന്ന് പറഞ്ഞവരാണ് അവരെന്നും കടകം‌പള്ളി സുരേന്ദ്രൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments