Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനം: നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ഡിസം‌ബര്‍ 2024 (21:34 IST)
ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കെതിരെയാണ് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. സംഭവത്തെ നിസ്സാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
 
ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് നടപടിക്ക് ഒരുങ്ങുന്നത്. വിശദീകരണം ലഭിച്ചതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന് കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് വര്‍ഗീയശക്തികള്‍ വെടിവെച്ചു കൊന്നതെന്ന് എംഎം മണി

ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ സ്വയം പ്രസവം എടുത്ത യുവതിയുടെ കുഞ്ഞു മരിച്ചു; സംഭവം ചാലക്കുടിയില്‍

Kerala Weather: 'ഡിസംബര്‍ തന്നെയല്ലേ ഇത്'; കേരളത്തില്‍ മൂന്നിടത്ത് റെഡ് അലര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

അടുത്ത ലേഖനം
Show comments