അയ്യപ്പന് വേണ്ടി അക്രമം നടത്തുന്നത് വിദ്യാഭ്യാസമില്ലാത്ത ആദിവാസികൾ: അയ്യപ്പ ധർമ സേനാ നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണൻ

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:37 IST)
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ പമ്പയടക്കമുള്ള സ്ഥലങ്ങളിൽ സംഘർഷം ശക്തമായിരിക്കുകയാണ്. സുപ്രീം കോടതിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പമ്പയിൽ ഇന്നലെ മാധ്യമപ്രവർത്തകർക്ക് നേരേയും പൊലീസുകാർക്ക് നേരേയും വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ അക്രമണം അഴിച്ചു വിട്ടിരുന്നു. 
 
നിലയ്ക്കലിലും പമ്പയിലും കാനനപ്രദേശങ്ങളിലും സംഘർഷം നടത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്തത് ആദിവാസികളാണെന്ന് അയ്യപ്പ ധർമ സേനാ നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണൻ. വിദ്യാഭ്യാസമില്ലാത്ത മലയന്മാരും ആദിവാസികളുമാണ് അക്രമം നടത്തിയതെന്ന് പ്രശാന്ത് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
 
രക്തം തിളച്ച് ജനങ്ങൾ സ്വയം തീരുമാനിച്ച് ചെയ്യുന്നതാണിതെല്ലാം. അതിനാൽ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്നാണ് പ്രശാന്ത് പറഞ്ഞത്. അതേസമയം, അക്രമത്തിന് ചുക്കാൻ പിടിച്ചത് ആദിവാസികൾ അല്ല എന്നുള്ളത് വീഡിയോകളിലൂടെ വ്യക്തമാകുന്നതാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments