Webdunia - Bharat's app for daily news and videos

Install App

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 നവം‌ബര്‍ 2023 (08:47 IST)
ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബസ്സില്‍ 32 ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ആലങ്കോട് വച്ചാണ് അപകടമുണ്ടായത്.
 
പുറകുവശത്തെ ഇടതുഭാഗത്തെ രണ്ടു ടയറുകള്‍ ആണ് ഊരി തെറിച്ചത്. പിന്നീട് ബസ്സ് റോഡില്‍ നിരങ്ങിയാണ് നിന്നത്. തെറിച്ചുപോയ ടയറുകളില്‍ ഒന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു രജിസ്റ്റര്‍ ചെയ്യാം

അടുത്ത ലേഖനം
Show comments