Webdunia - Bharat's app for daily news and videos

Install App

ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ട് വിരണ്ടോടി

ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ട് വിരണ്ടോടി

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (17:20 IST)
ശബരിമലയിൽ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന കാട്ടുപന്നിയെക്കണ്ടു വിരണ്ടോടി. പമ്പയിൽനിന്നു സന്നിധാനത്തിലേക്കുള്ള പാതയിൽ വെച്ചായിരുന്നു സംഭവം. ഇടങ്ങോടിയ ആനയെ മിനിറ്റുകള്‍ക്ക് ശേഷം തളച്ചു.

ആനയെ എഴുന്നള്ളിപ്പിനു കൊണ്ടുരുന്നതിനിടെ കാട്ടുപന്നി സമീപത്തുടെ ഓടിപ്പോയതാണ് സംഭവങ്ങള്‍ക്ക് കാരണം. ഭയന്ന്  വിരണ്ടോടിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

ആന വിരണ്ടതോടെ സമീപമുള്ള ചുക്കുവെള്ള കൗണ്ടറിലെ ജീവനക്കാരൻ രക്ഷപ്പെടാനായി പുറത്തേക്ക് ഓടുന്നതിനിടെ  അപകടത്തില്‍ പെടുകയും ബോധം നഷ്‌ടപ്പെടുകയും ചെയ്‌തു. കാലൊടിഞ്ഞ ഇയാളെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടുപന്നി അടുത്തൂടെ പോയപ്പോഴാണു ആന ഭയന്ന് പമ്പ – സന്നിധാനം പാതയിലൂടെ വിരണ്ടോടിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments