ശബരിമല: നിറപുത്തരി 22 ന്

Webdunia
ഞായര്‍, 5 ജൂലൈ 2015 (14:51 IST)
ഇക്കൊല്ലത്തെ ശബരിമല നിറപുത്തരി ഉത്സവം ജൂലൈ 22 നു നടക്കും. 22 നു പുലര്‍ച്ചെ 5.30 നും 6.15 നും ഇടയ്ക്കുള്ള അത്തം നക്ഷത്രത്തിലും കര്‍ക്കിടകം രാശിയിലുമാണ് നിറപുത്തരി.

ഈ ദിവസങ്ങളില്‍ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജയും പടിപൂജയും ഉദയാസ്തമയ പൂജയുമുണ്ടാവും. ഇതിനൊപ്പം നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവയും നടത്താവുന്നതാണ്.

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ജൂലൈ 16 നു വൈകിട്ട് 5 മണിക്കു തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസത്തെ പൂജകള്‍ക്ക് ശേഷം സാധാരണ രീതിയില്‍ നട അടയ്ക്കേണ്ടതാണ് എങ്കിലും 22 നു നിറപുത്തരി മഹോത്സവം ആയതിനാല്‍ അന്ന് രാത്രി 10 മണിക്കേ നട അടയ്ക്കുകയുള്ളു. അതിനു ശേഷം നട തുറക്കുന്നത് ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16 നാണ്.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

Show comments