അയ്യപ്പഭക്തര്‍ക്കുള്ള പ്രസാദം ഇനി വീടുകളിലെത്തും

ശ്രീനു എസ്
വെള്ളി, 20 നവം‌ബര്‍ 2020 (13:45 IST)
അയ്യപ്പഭക്തര്‍ക്കുള്ള പ്രസാദം ഇനി തപാലില്‍ വീടുകളിലെത്തും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്കു സന്നിധാനത്ത് എത്താനുള്ള ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ഇത്തരമൊരു നടപടി. ഇപ്രാവശ്യം അയ്യപ്പനെ കണ്ടു മടങ്ങുന്ന ആയിരക്കണക്കിന് ഭക്തന്‍മാര്‍ക്ക് പ്രസാദം എത്തിക്കുന്നത് ഒരു ദൗത്യം തന്നെയാണ്.
 
ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ ഭക്തജനത്തിരക്ക് കുറഞ്ഞതിനാല്‍ പ്രസാദ വിതരണവും കാര്യമായി നടക്കുന്നില്ല. തപാല്‍വഴി നട തുറന്ന ആദ്യ ദിവസം തന്നെ 1000 കിറ്റുകള്‍ ദേവസ്വം വകുപ്പ് കൈമാറിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് പമ്പ ത്രിവേണി പോസ്റ്റോഫീസിലേക്ക് ദേവസ്വംബോര്‍ഡ് എത്തിക്കുന്ന പ്രസാദം അവിടെ നിന്നും തപാല്‍ വകുപ്പാണ് വിതരണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments